IND vs ENG | റൂട്ടിന്റെ ചിറകിലേറി ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Last Updated:
1/15
ലോര്‍ഡ്‌സ് ടെസ്റ്റ് മൂന്നാം ദിനം മല്‍സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീം. (Photo: AP)

advertisement
2/15
അര്‍ദ്ധ സെഞ്ച്വറി നേടിയ ജോണി ബെയര്‍‌സ്റ്റോയുടെ ആഹ്ലാദം. (Photo: AP)

3/15
സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ആഹ്ലാദം. (Photo: AP)

4/15
ജോ റൂട്ടിന് ആശംസകള്‍ അറിയിച്ച് ഇംഗ്ലണ്ട് സഹ താരങ്ങള്‍ ഡ്രെസ്സിങ് റൂമിന് വെളിയില്‍. (Photo: AP)

5/15
ജോണി ബെയര്‍‌സ്റ്റോയെ പുറത്താക്കിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷം. (Photo: AP)

6/15
ജസ്പ്രീത് ബുംറയുടെ പന്തില്‍ ബൗണ്ടറി നേടുന്ന ജോ റൂട്ട്. (Photo: AP)

7/15
 സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ജോസ് ബട്ട്‌ലര്‍ ക്ലീന്‍ ബൗള്‍ഡ് ആകുന്നു. (Photo: AP)

8/15
വിക്കറ്റ് നഷ്ടപ്പെടുത്തിയ ജോസ് ബട്ട്‌ലറിന്റെ നിരാശ. (Photo: AP)

9/15
രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിക്കുന്ന മോയീന്‍ അലി. (Photo: AP)

10/15
മോയീന്‍ അലിയുടെ വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മ ആഹ്ലാദം പങ്കിടുന്നു. (Photo: AP)

11/15
 സാം കറന്റെ വിക്കറ്റ് നേടിയ ശേഷം ഇഷാന്ത് ശര്‍മ്മയും ഇന്ത്യന്‍ താരങ്ങളും ആഘോഷത്തില്‍. (Photo: AP)

12/15
ഒലി റോബിന്‍സണിനെ പുറത്താക്കിയതിന് ശേഷം ഇന്ത്യന്‍ ടീം. മുഹമ്മദ് സിറാജിന് തന്നെയാണ് വിക്കറ്റ്. (Photo: AP)

13/15
150 റണ്‍സ് നേടിയ ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ജോ റൂട്ട്. (Photo: AP)

14/15
നാല് നോ ബോള്‍ അടക്കം 10 ബോള്‍ എറിഞ്ഞ ജസ്പ്രീത് ബുംറയുടെ ഓരോവര്‍. (Photo: AP)

15/15
പുറത്താകാതെ 180 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അഭിനന്ദിക്കുന്ന മുഹമ്മദ് സിറാജ്. (Photo: AP Photo)

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement