നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » INDIA VS SOUTH AFRICA BOWLERS DAY OUT WITH HEAD COACH RAHUL DRAVID IN CENTURION SEE PICS TRANSPG

    IND vs SA | പരമ്പര വിജയം ലക്ഷ്യ൦; സെഞ്ചൂറിയനിൽ ദ്രാവിഡിന് കീഴിൽ ആയുധങ്ങൾ തേച്ച് മിനുക്കി ഇന്ത്യൻ ബൗളർമാർ

    India vs South Africa: സെഞ്ചൂറിയനിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരിശീലന സെഷന്റെ രണ്ടാം ദിനത്തിൽ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെയും ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെയുടെയും നിരീക്ഷണത്തിലായിരുന്നു ബൗളർമാരുടെ പരിശീലനം