അടിച്ചു തകര്‍ത്ത് കോഹ്‌ലിയും ശ്രേയസ് അയ്യരും; വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം

Last Updated:
ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
1/4
 രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 279 റണ്‍സെടുത്തത്.

advertisement
2/4
 ഓപ്പണര്‍ മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

3/4
 വിരാട് 125 പന്തില്‍ നിന്ന് 120 റണ്‍സെടുത്തപ്പോള്‍ അയ്യര്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു.

4/4
 രോഹിത് (18), ധവാന്‍ (2), ഋഷഭ് പന്ത് (20), ജാദവ്(16), ഭൂവനേശ്വര്‍ കുമാര്‍ (1) ജഡേജ (പുറത്താകാതെ 16), ഷമി (പുറത്താകാതെ 3) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. വിന്‍ഡീസിനായി ബ്രാത്‌വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി

'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം വീണ്ടും ചർച്ച ചെയ്ത് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന് ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം എല്ലാവരും മറന്നുതുടങ്ങിയ വിഷയമാണെന്ന് ബാബരി വിഷയവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.

  • എറണാകുളം ജില്ലയുടെ വികസനത്തിന് പുതിയ ജില്ല, എഡ്യു ഹബ്, മെഡിക്കൽ കോളേജ് നവീകരണം നിർദേശിച്ചു.

View All
advertisement