advertisement

IPL 2024: ഗംഭീറിന്റെ നെറുകയിൽ ഷാരുഖിന്റെ സ്നേഹ ചുംബനം; കൊൽക്കത്തയുടെ വിജയ നിമിഷങ്ങൾ

Last Updated:
ഐപിഎൽ 2024 ഫൈനലിൽ എസ്ആർഎച്ചിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഫ്രാഞ്ചൈസി ചരിത്രത്തിലെ അവരുടെ മൂന്നാമത്തെ ഐപിഎൽ ട്രോഫി ഉയർത്താൻ 2014ന് ശേഷം കെകെആർ വീണ്ടും വിജയിച്ചു
1/12
 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയ റൺ നേടിയതിന് ശേഷം ശ്രേയസ് അയ്യറുടെ ആഘോഷം (Sportzpics)
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയ റൺ നേടിയതിന് ശേഷം ശ്രേയസ് അയ്യറുടെ ആഘോഷം (Sportzpics)
advertisement
2/12
  ടീം മെന്റർ ഗൗതം ഗംഭീറിനെ എടുത്തുയർത്തി സുനിൽ നരെയ്ൻ കെകെആറിന്റെ വിജയം ആഘോഷിക്കുന്നു. (Sportzpics)

3/12
 കമന്റേറ്റർ ഹർഷ ഭോഗ്ലെയുടെ മുന്നിൽ കെകെആർ ടീം വിജയാഘോഷത്തില്‍  (Sportzpics)

4/12
 കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സഹ ഉടമയും സൂപ്പർ താരവുമായ ഷാരുഖ് ഖാൻ തന്റെ ആരാധകർക്ക് തംസ് അപ്പ് നൽകുന്നു. (Sportzpics)

5/12
 കെകെആർ താരങ്ങൾ ഐപിഎൽ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു (Sportzpics)

6/12
 ഐപിഎൽ ഫൈനലിൽ കെകെആറിന്റെ വിജയത്തിന് പിന്നാലെ ടീം മെന്റർ ഗൗതം ഗംഭീറിന്റെ നെറുകയിൽ സ്നേഹ ചുംബനം നൽകുന്ന ടീമിന്റെ സഹ ഉടമയും സൂപ്പർ താരവുമായ ഷാരുഖ് ഖാൻ. (Sportzpics)

7/12
 ഐപിഎൽ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചായ പേസർ മിച്ചൽ സ്റ്റാർക്കിനെ ഷാരൂഖ് ഖാൻ അഭിനന്ദിക്കുന്നു. (Sportzpics)

8/12
 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വിജയികൾക്കുള്ള ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയിൽ നിന്നും സെക്രട്ടറി ജയ് ഷായിൽ നിന്നും ഏറ്റുവാങ്ങുന്നു. (Sportzpics)

9/12
 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐപിഎൽ 2024 ട്രോഫി ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയിൽ നിന്നും സെക്രട്ടറി ജയ് ഷായിൽ നിന്നും ഏറ്റുവാങ്ങി.  (Sportzpics)

10/12
  കെകെആർ നായകൻ ശ്രേയസ് അയ്യർ തന്റെ ടീമംഗങ്ങൾക്കൊപ്പം ഐപിഎൽ ട്രോഫി ഉയർത്തുന്നു. (Sportzpics)

11/12
  ചെന്നൈയിൽ നടന്ന ഐപിഎൽ 2024 ഫൈനലിന് ശേഷം ചാമ്പ്യൻമാരായ കെകെആർ ടീമംഗങ്ങളും സ്റ്റാഫുകളും കപ്പുമായി. (Sportzpics)

12/12
 ഫ്രാഞ്ചൈസി ചരിത്രത്തിൽ മൂന്നാം തവണയും ഐപിഎൽ ട്രോഫി ഉയർത്താൻ ഷാരൂഖ് ഖാൻ കളിക്കാരും സ്റ്റാഫും ആഘോഷങ്ങളിൽ പങ്കുചേരുന്നു (Sportzpics)

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല

  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ SIT അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

  • CBI അന്വേഷണം ഉടനില്ലെന്നും, പ്രതികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതി കർശന മേൽനോട്ടം വാഗ്ദാനം ചെയ്തു

  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

View All
advertisement