IPL Auction 2024 | ടീമുകൾ മോഹവിലയ്ക്ക് സ്വന്തമാക്കിയ താരങ്ങൾ; പഴയ ടീമിൽ തന്നെ നിലനിർത്തിയത് ആരെയെല്ലാം?

Last Updated:
ഐപിഎൽ 2024: 10 ടീമുകൾ വാങ്ങിയ കളിക്കാർ ആരൊക്കെ? നിലനിർത്തിയവർ ആരൊക്കെ? പരിശോധിക്കാം
1/23
  പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡ് പ്രതിഫലം നേടി വിറ്റുപോയ കളിക്കാരായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും. 24.75 കോടി രൂപക്കാണ് സ്റ്റാര്‍ക്കിനെ ദുബൈയില്‍ നടന്ന ലേലത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് സ്വന്തമാക്കിയത്.

advertisement
2/23
 20.5 കോടി രൂപ മുടക്കി ആണ് പാറ്റ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് ന്യൂസീലൻഡ് ഓള്‍ റൗണ്ടര്‍ ഡാരിൽ മിച്ചലിനെ വിളിച്ചെടുത്തത്. ഈ ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഡാരിൽ മിച്ചൽ.

3/23
ipl auction
ഇനി ഐപിഎൽ 2024ന് 10 ടീമുകൾ വാങ്ങിയ കളിക്കാർ ആരൊക്കെ എന്ന് പരിശോധിക്കാം
advertisement
4/23
 1. മുംബൈ ഇന്ത്യൻസ് വാങ്ങിയ താരങ്ങൾ: ജെറാൾഡ് കോട്‌സി (5 കോടി), ദിൽഷൻ മധുശങ്ക (50 ലക്ഷം), ശ്രേയസ് ഗോപാൽ (20 ലക്ഷം), നുവാൻ തുഷാര (4.8 കോടി), നമാൻ ധിർ (20 ലക്ഷം), അൻഷുൽ കാംഭോജ് (20 ലക്ഷം), മുഹമ്മദ് നബി (1.5 കോടി) , ശിവാലിക് ശർമ്മ (20 ലക്ഷം) എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

5/23
 ടീമിൽ നിലനിർത്തിയ താരങ്ങൾ : ഹാർദിക് പാണ്ഡ്യ , രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, കാമറൂൺ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വാധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്‌വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ താരങ്ങൾ ടീം വിട്ടു പോകില്ല.

6/23
 2. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങിയ താരങ്ങൾ : അൽസാരി ജോസഫ് (11.5 കോടി), യാഷ് ദയാൽ (5 കോടി), ടോം കുറാൻ (1.5 കോടി), ലോക്കി ഫെർഗൂസൺ (2 കോടി), സ്വപ്നിൽ സിംഗ് (20 ലക്ഷം), സൗരവ് ചൌഹാൻ (20 ലക്ഷം) എന്നിവരെ ടീമിലേക്ക് എത്തിച്ചു.

7/23
 നിലനിർത്തിയ താരങ്ങൾ: ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ, വിരാട് കോഹ്‌ലി, രജത് പതിദാർ, അനുജ് റാവത്ത്, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, കരൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വൈശാഖ് വിജയകുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, രാജൻ കുമാർ

8/23
 3. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയ താരങ്ങൾ: മിച്ചൽ സ്റ്റാർക്ക് (24.75 കോടി), കെഎസ് ഭരത് (50 ലക്ഷം), ചേതൻ സക്കറിയ (50 ലക്ഷം), അംഗ്കൃഷ് രഘുവംഷി (20 ലക്ഷം), രമൺദീപ് സിങ് (20 ലക്ഷം), ഷെർഫാൻ റൂഥർഫോർഡ് (1.5 കോടി), മനീഷ് പാണ്ഡെ (50 ലക്ഷം), മുജീബ് റഹ്മാൻ (2 കോടി), ഗസ് അറ്റ്കിൻസൺ (1 കോടി), സാക്കിബ് ഹസൻ (20 ലക്ഷം) എന്നിവരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയത്

9/23
 നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, നിതീഷ് റാണ, റിങ്കു സിംഗ്, റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, ജേസൺ റോയ്. സുയാഷ് ശർമ്മ, അനുകുൽ റോയ്, ആന്ദ്രെ റസ്സൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്രവർത്തി തുടങ്ങിയവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തുടരും

10/23
 4. ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയ താരങ്ങൾ: ഉമേഷ് യാദവ് (5.8 കോടി), അസ്മത്തുള്ള ഒമർസായി (50 ലക്ഷം), ഷാരൂഖ് ഖാൻ (7.4 കോടി), ശുശാന്ത് മിശ്ര (2.2 കോടി), കാർത്തിക് ത്യാഗി (60 ലക്ഷം), മാനവ് സുതാർ (20 ലക്ഷം), സ്പെൻസർ ജോൺസൺ (10 കോടി), റോബിൻ മിൻസ് (3.6 കോടി) എന്നിവരെയാണ് ലേലത്തിൽ സ്വന്തമാക്കിയത്

11/23
 നിലനിർത്തിയ താരങ്ങൾ : ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാതിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, ആർ സായി കിഷോർ, ജോ, റാഷിദ് ഖാൻ ലിറ്റിൽ, മോഹിത് ശർമ്മ

12/23
 5. ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയ താരങ്ങൾ: ഡാരിൽ മിച്ചൽ (14 കോടി), ഷാർദുൽ താക്കൂർ (4 കോടി), രച്ചിൻ രവീന്ദ്ര (1.8 കോടി), സമീർ റിസ്വി (8.4 കോടി), മുസ്താഫിസുർ (2 കോടി), അവിനാഷ് റാവു അരവേലി (20 ലക്ഷം) എന്നീ താരങ്ങളെ ലേലത്തിൽ വിളിച്ചെടുത്തു.

13/23
 നിലനിർത്തിയ താരങ്ങൾ: എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ദീപക് ചാഹർ, ഡെവൺ കോൺവേ, മൊയിൻ അലി, ശിവം ദുബെ, മഹേഷ് തീക്ഷണ, മിച്ചൽ സാന്റ്‌നർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, രാജ്വർധൻ സിംഗ് ഹംഗാർജെത്, മുഖേഷ് സിംഗാർജെത്കർ, , നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, അജയ് മണ്ഡൽ

14/23
 6. രാജസ്ഥാൻ റോയൽസ് വാങ്ങിയ താരങ്ങൾ: റോവ്മാൻ പവൽ (7.4 കോടി), ശുഭം ദുബെ (5.8 കോടി), ടോം കോഹ്‌ലർ-കാഡ്‌മോർ (40 ലക്ഷം), ആബിദ് മുഷ്താഖ് (20 ലക്ഷം), നാന്ദ്രെ ബർഗർ (50 ലക്ഷം) എന്നിവരെ ടീമിലെത്തിച്ചു.

15/23
 നിലനിർത്തിയ താരങ്ങൾ : സഞ്ജു സാംസൺ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ, നവ്ദീപ് സൈനി, അവേഷ് ഖാൻ , യശസ്വി ജയ്‌സ്വാൾ, കുൽദീപ് സെൻ, സന്ദീപ് ശർമ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, കുനാൽ സിംഗ് റാത്തോഡ്, ജോസ് ബട്ട്‌ലർ, ട്രെന്റ് ബോൾട്ട് ., ആദം സാംപ, ഷിമ്രോൺ ഹെറ്റ്മെയർ, ഡോനോവൻ ഫെരേര

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement