ബാറ്റിങ്ങിലും ബൗളിങ്ങിലും മുന്നിലാര്; ഐപിഎല്ലിലെ സുവര്‍ണ്ണ താരങ്ങളിവര്‍

Last Updated:
1/5
 റൺവേട്ടയിൽ മുന്നിൽ 4985 റൺസ് നേടിയ സുരേഷ് റെയ്നയാണ്. സിക്സറുകളുടെ എണ്ണത്തിൽ വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലും

advertisement
2/5
 വേഗതയേറിയ സെഞ്ച്വറിയിലും ഒന്നാമൻ ഗെയ്ലാണ്. അർധ സെഞ്ച്വറിയിൽ ലോകേഷ് രാഹുലും

3/5
 ഉയർന്ന വ്യക്തിഗത സ്കോറിനുടമ ക്രിസ് ഗെയ്ലാണ്. ബാറ്റിങ് ആവറേജിൽ വിജയ് ശങ്കറും

4/5
 വിക്കറ്റുവേട്ടയിൽ ഒന്നാമത് നിൽക്കുന്നത് ലങ്കൻ താരം ലസിത് മലിംഗ 154 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്.

5/5
 ടി20 ബാറ്റ്സ്മാന്മാരുടെ കളിയെന്ന് പറയുമ്പോഴും ഈ താരങ്ങളുടെ ബൗളിങ്ങ് പ്രകടനം കാണാതിരിക്കാനാവില്ല

'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി

  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement