advertisement

'ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യില്ല'; വുക്കൊമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പട

Last Updated:
'നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള്‍ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്' മഞ്ഞപ്പട
1/6
 കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സി മുഖ്യ പരിശീലകൻ ഇവാന്‍ വുക്കൊമനോവിച്ചിന് പിന്തുണയുമായി ക്ലബിന്റെ ഔദ്യോഗിക ആരാധകവൃന്ദമായ മഞ്ഞപ്പട. ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിന് പിന്തുണയുമായി മ‍ഞ്ഞപ്പട ക്യാമ്പയിന്‍ ആരംഭിച്ചത്.

2/6
 ഇവാന്‍ വുക്കൊമനോവിച്ചിനെ പോലെയൊരു പരിശീകനെ നഷ്ടമാകുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ലെന്ന് മഞ്ഞപ്പട ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

3/6
 'പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നുവേണം കരുതാന്‍. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള്‍ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്' എന്ന് മഞ്ഞപ്പട പോസ്റ്റിൽ പറയുന്നു.

4/6
 ഇവാന് പിന്തുണയറിക്കുന്നതിന് #ISupportInvan എന്ന ഹാഷ്ടാഗ് ക്യാമ്പയിനാണ് മഞ്ഞപ്പട തുടക്കം കുറിച്ചിരിക്കുന്നത്. ഹാഷ്ടാഗിനൊപ്പം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെയും ഐഎസ്എല്ലിനെയും ടാഗ് ചെയ്യണമെന്നും മഞ്ഞപ്പട നിർദേശിക്കുന്നു.

5/6

6/6
 ടീമിനെ മുഴുവനായി വിലക്കാതെ പരിശീലകന് മാത്രം വിലക്കേര്‍പ്പെടുത്താനാണ് എഐഎഫ്എഫിന്റെ നീക്കം എന്നാണ് റിപ്പോര്‍‌ട്ട്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement