Lionel Messi | 2021വരെ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് അച്ഛൻ ജോർജി മെസി

Last Updated:
2021 ൽ നിലവിലെ കരാർ അവസാനിക്കുന്നതുവരെ മെസി ബാഴ്‌സലോണയിൽ തുടരുമോ എന്ന ചോദ്യത്തിന് ജോർജി മെസി അതെ എന്നാണ് ഉത്തരം നൽകിയതെന്ന് ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
1/7
 മാഡ്രിഡ്: ബാഴ്സലോണ വിടാനൊരുങ്ങുന്നുവെന്ന തീരുമാനത്തിൽ നിന്ന് ലയണൽ മെസി പിൻമാറുന്നതായി സൂചന. 2021വരെ മെസി ബാഴ്സയിൽ തുടരുമെന്ന് അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജി മെസി സൂചന നൽകി.

advertisement
2/7
lionel messi birthday, messi birthday celebration, birthday in lockdown, fine for bangladesh fans , ലയണൽ മെസി, ലയണൽ മെസി ബെർത്ത് ഡേ, ആരാധകർക്ക് പിഴ
ബാഴ്സലോണയുമായുള്ള ചർച്ചകൾ നന്നായി നടന്നുവെന്ന് ജോർജി മെസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കരാറിലെത്താൻ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.
advertisement
3/7
 ബാർത്തോമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു സീസൺ കൂടി മെസി തുടരാൻ അർജന്റീന തീരുമാനിക്കാനുള്ള സാധ്യത വർദ്ധിച്ചതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്തു.

4/7
Lionel Messi, Messi leaves Barcelona, Barcelona FC, Argentina, Messi Argentina, Messi, മെസി, ലയണൽ മെസി, മെസി ബാഴ്സലോണ, മെസി ബാഴ്സലോണ വിടുന്നു, അർജന്റീന
2021 ൽ നിലവിലെ കരാർ അവസാനിക്കുന്നതുവരെ മെസി ബാഴ്‌സലോണയിൽ തുടരുമോ എന്ന ചോദ്യത്തിന് ജോർജി മെസി അതെ എന്നാണ് ഉത്തരം നൽകിയതെന്ന് ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
5/7
 സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ ഭാവി തീരുമാനിക്കാനായി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർത്തോമ്യുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് ജോർജി മെസി ബുധനാഴ്ചയാണ് എത്തിയത്.

6/7
 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരേ 8-2ന്റെ കൂറ്റൻ തോൽവി വഴങ്ങി ബാഴ്സലോണ പുറത്തായതിന് പിന്നാലെയാണ് മെസി ടീം വിടുകയെന്ന കടുത്ത തീരുമാനത്തിലെത്തിയത്.

7/7
 എന്നാൽ മെസിയെ വിടാൻ ബാഴ്സ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ ബാഴ്സയുടെ പരിശീലനവും കോവിഡ് പരിശോധനയും മെസി ബഹിഷ്കരിച്ചിരുന്നു.

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

  • നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.

  • ജോർജ് കുര്യൻ റെയിൽവേ സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

  • അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ.

View All
advertisement