ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മാർച്ച് 22-ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
advertisement
2/6
മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാം.
advertisement
3/6
ഇതിനിടെയിൽ ധോണി പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പുതിയ സീസണിനായും പുതിയ റോളിനായും കാത്തിരിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ധോണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
advertisement
4/6
ഇതോടെ ആരാധകര്‍ ആശയകൊഴപത്തിലാണ്.പുതിയ വേഷം എന്താണെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
advertisement
5/6
കളിക്കാരനെന്ന നിലയിലല്ലാതെ ധോണിയെ മറ്റൊരു റോളിലാണോ ഈ ഐപിഎല്ലില്‍ കാണേണ്ടിവരുമോ എന്നതാണ് ആരാധകരുടെ ചോദ്യം.
advertisement
6/6
ചെന്നൈയുടെ പരിശീലകവേഷത്തില്‍ ധോണി പ്രത്യക്ഷപ്പെടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.എന്തായാലും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.
പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.
പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.