M S Dhoni | സമൂഹമാധ്യമങ്ങളില്‍ വൈറലായി എം എസ് ധോണിയുടെ ചിത്രങ്ങള്‍

Last Updated:
സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രങ്ങള്‍
1/8
Dhoni may be done with playing international cricket but that doesn’t man he has stopped capturing the attention of his billion Indian fans
സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രങ്ങള്‍
advertisement
2/8
Mahi keeps giving his legions of fans fashion goals with his different looks and the latest one shared on Instagram by celebrated stylist Aalim Hakim might be his best one.
ആരാധകരുടെ സ്വന്തം മഹിയുടെ പുതിയ ചിത്രങ്ങള്‍ പ്രശസ്ത സ്റ്റൈലിസ്റ്റ് ആലിം ഹക്കിം ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
advertisement
3/8
The post has quickly gone viral with fans flooding the comment section with comments of appreciation.
മഹിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
advertisement
4/8
Dhoni was recently pictures holidaying with his family and friends in Himachal
ധോണി ഹിമാചലില്‍ തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയായിരുന്നു.
advertisement
5/8
The pictures of his sojourn were shared widely across social media platforms.
അദ്ദേഹത്തിന്റെ യാത്രകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
advertisement
6/8
Fans will not have to wait long to see Dhoni back in action as he’s set to lead Chennai Super Kings’ campaign for a fourth IPL trophy in September when the remainder of the T20 league will be played in UAE.
സെപ്റ്റംബറില്‍ ഐപിഎല്ലില്‍ ബക്കിയുള്ള മത്സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്ത് ധോണി തന്നെയാണ് ഉള്ളത്.
advertisement
7/8
When the IPL 2021 came to a screeching in May, CSK were in the midst of an impressive start to the season having won five of their seven matches to occupy the second spot in the standings.
ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെച്ചിരുന്നത്. സീസണ്‍ പകുതിവെച്ച് അവസാനിപ്പിച്ചിരുന്നെങ്കിലും പോയി്ന്റ് ടേബിളില്‍ രണ്ടാം സ്ഥനാത്താണ് ചെന്നൈ.
advertisement
8/8
However, under the guidance of Dhoni, the legendary India captain, they are gunning for yet another IPL trophy this time around and are among the favourites besides defending champion Mumbai Indians.
ഏതായാലും ധോണിയുടെ നേതൃത്വത്തില്‍ ചൊന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ഐപിഎല്‍ കിരീടത്തിനായി പോരാടുകയാണ്.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement