രാഷ്‌ട്രപതി ഭവന്റെ കോർട്ടിൽ സൈന നേവാളിനൊപ്പം ബാഡ്മിന്റൺ കളിച്ച് പ്രസിഡന്റ് ദ്രൗപദി മുർമു
- Published by:meera_57
- news18-malayalam
Last Updated:
രാഷ്ട്രപതി ഭവനിലെ ബാഡ്മിൻ്റൺ കോർട്ടിൽ ഷട്ടിൽ താരം സൈന നേവാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു
രാഷ്ട്രപതി ഭവനിലെ ബാഡ്മിൻ്റൺ കോർട്ടിൽ ഷട്ടിൽ താരം സൈന നേവാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു (Droupadi Murmu). ഒരു ബാഡ്മിൻ്റൺ പവർഹൗസ് എന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയെ എടുത്തുകാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു നിമിഷം അരങ്ങേറിയത്. പ്രത്യേകിച്ച് ആഗോളതലത്തിൽ ഇന്ത്യൻ വനിതാ താരങ്ങളുടെ ഗണ്യമായ സംഭാവനകൾ കൂടി പരിഗണിക്കുമ്പോൾ
advertisement
advertisement
advertisement