റൊണാൾഡോയ്ക്കും ബെൻസേമയ്ക്കും പിന്നാലെ നെയ്മറും സൗദി ക്ലബിലേക്ക്; അല്‍ ഹിലാലുമായി 816 കോടിയുടെ കരാര്‍
- Published by:Rajesh V
- news18-malayalam
Last Updated:
അൽ-ഹിലാലിന്റെ ട്രാൻസ്ഫർ തുക പി.എസ്.ജി അംഗീകരിച്ചതോടെയാണ് ക്ലബ് മാറ്റം യാഥാർത്ഥ്യമായത്
advertisement
advertisement
advertisement
ഫ്രഞ്ച് ക്ലബ്ബുമായി 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ സൗദിയിലേക്ക് എത്തുന്നത്. നെയ്മര്‍ പി എസ് ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു.
advertisement
advertisement
advertisement