ധര്‍മ്മശാലയില്‍ സിക്‌സര്‍ അടിച്ച് ഹിറ്റ്മാന്‍ രോഹിതിന് റെക്കോര്‍ഡ്

Last Updated:
ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ്  ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
1/7
 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനിടെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

advertisement
2/7
 ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ്  ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ്  ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
advertisement
3/7
 2017-ല്‍ സ്വന്തം പേരിലുണ്ടായിരുന്ന 46 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് രോഹിത് തിരുത്തിക്കുറിച്ചത്.

4/7
 ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ കിവീസ് താരം മാറ്റ് ഹെന്‍ റിയെ സിക്‌സറിന് പറത്തിയാണ് ഹിറ്റ്മാന്‍ നേട്ടം 50 ആക്കിയത്. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ കൂടി നേടിയ താരം നേട്ടം 53 ആക്കി ഉയര്‍ത്തി.

5/7
rohit_pakistan
ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കാനും സാധ്യതയുണ്ട്.
advertisement
6/7
 2015-ല്‍ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 58 സിക്‌സറുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്ത്

7/7
 2019-ല്‍ 56 സിക്‌സറുകള്‍ നേടിയ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് രണ്ടാം സ്ഥാനത്ത്. 6 സിക്‌സറുകള്‍ കൂടി നേടിയാല്‍ ഹിറ്റ്മാന്‍ ഒന്നാം സ്ഥാനത്തെത്തും.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement