RR vs RCB, IPL 2024 Eliminator: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി? പരിശീലനം റദ്ദാക്കി ആർസിബി
- Published by:Rajesh V
- news18-malayalam
Last Updated:
അതേസമയം, രാജസ്ഥാൻ റോയൽസ് ഇതേ ഗ്രൗണ്ടിൽ തന്നെ പരിശീലന സെഷനിറങ്ങിയെങ്കിലും വാർത്ത സമ്മേളനം നടത്തിയില്ല. ഇന്ന് നടക്കുന്ന ആർസിബി-രാജസ്ഥാൻ പോരാട്ടത്തിനും കനത്ത സുരക്ഷയായിരിക്കും ഒരുക്കുക
advertisement
advertisement
advertisement
കോഹ്‍ലി അഹമ്മദാബാദിലെത്തിയ ശേഷമാണ് അറസ്റ്റ് വിവരമറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഭീഷണിയെ തുടർന്ന് ആർസിബി ടീം താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഐപിഎൽ അക്രഡിറ്റഡ് അംഗങ്ങൾക്ക് പോലും ഹോട്ടലിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
advertisement
advertisement
"ആർസിബിയുടെ ഏതെങ്കിലും ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതികളെ പിടികൂടുന്നതിന് മുമ്പ് അവർ പരിശീലനം റദ്ദാക്കി. യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ ഇരുടീമുകൾക്കായി ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്‌തു, വൈകുന്നേരങ്ങളിൽ പോലും രാജസ്ഥാൻ പരിശീലനം നടത്തി. ഇന്നലെ വൈകുന്നേരം അഹമ്മദാബാദിൽ നടന്ന മത്സരം കാണുവാൻ നിരവധിപേർ എത്തിയിരുന്നു. പരിഭ്രാന്തരാകേണ്ട ഒരു കാരണവുമില്ല,” ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥൻ പറയുന്നു.
advertisement