Audi Q2 SUV PHOTOS| ആഡംബരം ഒപ്പം പ്രൗഢിയുമായി ഔഡി ക്യു 2; 34.99 ലക്ഷം മുതൽ ഇന്ത്യൻ വിപണിയിൽ

Last Updated:
The Audi Q2 SUV was recently launched in India at a starting price tag of Rs 34.99 lakh (ex-showroom). Take a closer look the Audi Q2 SUV and its design, features, space, practicality and more.
1/14
Audi Q2
ആഴ്ച്ചകൾക്ക് മുമ്പാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയുടെ ഔഡി ക്യു 2 ഇന്ത്യൻ വിപണിയിൽ അവതരിച്ചത്. (Photo: Manav Sinha/News18.com)
advertisement
2/14
Audi Q2
ആഗോള തലത്തിൽ ഇറങ്ങിയ ക്യു 2 വിന്റെ പ്രീ ഫെയ്സ് ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. (Photo: Manav Sinha/News18.com)
advertisement
3/14
Audi Q2
സ്റ്റാൻഡേർഡ്, പ്രീമിയം, പ്രീമിയം പ്ലസ്-1, പ്രീമിയം പ്ലസ്-2, ടെക്‌നോളജി എന്നിങ്ങനെ അഞ്ച് വാരിയന്റുകളിലായി എത്തിയ ക്യു 2 വിന്റെ വില 34.99 ലക്ഷം രൂപ മുതല്‍ 48.89 ലക്ഷം വരെയാണ്. (Photo: Manav Sinha/News18.com)
advertisement
4/14
Audi Q2
ഇന്ത്യൻ വിപണിയിലുള്ള ഔഡി വാഹനങ്ങളിൽ ഏറ്റവും അഫോർബിൾ ആയ വിലയാണിത്. (Photo: Manav Sinha/News18.com)
advertisement
5/14
Audi Q2
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ക്യു 2 വിന് ഉള്ളത്. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. (Photo: Manav Sinha/News18.com)
advertisement
6/14
Audi Q2
6.5 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്തും. (Photo: Manav Sinha/News18.com)
advertisement
7/14
Audi Q2
സിംഗിൾ ഫ്രെയിം ഗ്രിൽ, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എൽ, ക്ലാഡിങ് ബംബർ ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയ ഹൈലൈറ്റുകളിൽ എത്തുന്ന വാഹനം പ്രധാനമായും യുവാക്കളേയാണ് ലക്ഷ്യമിടുന്നത്. (Photo: Manav Sinha/News18.com)
advertisement
8/14
Audi Q2
ബിഎംഡബ്ല്യു എക്‌സ്1, മിനി കണ്‍ട്രിമാന്‍, നിരത്തുകളിലെത്താനൊരുങ്ങുന്ന മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ എന്നിവയാണ് ക്യു 2 വിന്റെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ. (Photo: Manav Sinha/News18.com)
advertisement
9/14
Audi Q2
ഈ വർഷം ഔഡി ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഔഡി ക്യു 2 (Photo: Manav Sinha/News18.com)
advertisement
10/14
Audi Q2
Audi Q2. (Photo: Manav Sinha/News18.com)
advertisement
11/14
Audi Q2
Audi Q2. (Photo: Manav Sinha/News18.com)
advertisement
12/14
Audi Q2
Audi Q2. (Photo: Manav Sinha/News18.com)
advertisement
13/14
Audi Q2
Audi Q2. (Photo: Manav Sinha/News18.com)
advertisement
14/14
Audi Q2
Audi Q2. (Photo: Manav Sinha/News18.com)
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement