'പോൺ വീഡിയോ ലൈക് ചെയ്യൂ' ചൈനീസ് ഉദ്യോഗസ്ഥന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Last Updated:
ഒരു മണിക്കൂറിലേറെയാണ് ചൈനീസ് അംബാസഡറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്
1/5
twitter, work from home, covid 19, twitter employees, ട്വിറ്റർ, വീട്ടിലിരുന്ന് ജോലി, വർക്ക് ഫ്രം ഹോം, ട്വിറ്റർ ജീവനക്കാർ
ബ്രിട്ടനിലെ ചൈനീസ് എംബസിയിലെ അംബാസഡറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ച് വിവാദം പുകയുന്നു. വിഷയം പരിശോധിക്കണമെന്ന് ചൈന, ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ചൈനീസ് ഉദ്യോഗസ്ഥന്റെ ട്വിറ്റർ അക്കൌണ്ടിലെ ലൈക് സെക്ഷനിൽ  ഒരു പോൺ വീഡിയോ  പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം ആ വീഡിയോ അവിടെ ഉണ്ടായിരുന്നു.
advertisement
2/5
Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
“ചില ചൈന വിരുദ്ധ പരാമർശങ്ങൾ അംബാസഡർ ലിയു സിയോമിംഗിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതായും പൊതുജനങ്ങളെ കബളിപ്പിക്കാൻ നിന്ദ്യമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുകയും ചെയ്തു,” എംബസിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
advertisement
3/5
punjab, Chief Minister Captain Amarinder Singh, smart phone, 1.78 students, covid 19, പഞ്ചാബ്. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, സ്മാർട്ട് ഫോൺ
"എംബസി ഇത് ട്വിറ്റർ കമ്പനിക്ക് റിപ്പോർട്ട് ചെയ്യുകയും സമഗ്രമായ അന്വേഷണം നടത്താനും ഇക്കാര്യം ഗൌരവമായി കൈകാര്യം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം എംബസിയിൽ നിക്ഷിപ്തമാണ്, പൊതുജനങ്ങൾ അത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു" - എംബസി വ്യക്തമാക്കി.
advertisement
4/5
Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
എന്നാൽ എംബസിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ട്വിറ്റർ വക്താവ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. ചൈനയിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായി അറിയപ്പെടുന്നയാളാണ് ലിയു. മാധ്യമ അഭിമുഖങ്ങളിലും ഓൺ‌ലൈനിലും തന്റെ സർക്കാരിനെ പ്രതിരോധിക്കാൻ ആക്രമണാത്മക സമീപനം സ്വീകരിക്കുന്നയാളാണ് ഇദ്ദേഹം.
advertisement
5/5
corona virus, corona out break, corona india, corona kerala, corona spread, corona wuhan,covid-19, corona uae,കൊറോണ, കൊറോണ വൈറസ്, കൊറോണ ഇന്ത്യ, കൊറോണ കേരള, കൊറോണ വ്യാപനം, കൊറോണ യുഎഇ
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ ട്വിറ്ററും ഓൺലൈനിലെ പോൺ ഉള്ളടക്കങ്ങളും ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നു. ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥരും സർക്കാർ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരും അടുത്ത കാലത്തായി ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിക്കുകയും ചൈനയ്ക്കെതിരായ വിമർശനങ്ങളെ പ്രതരോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലിയു തന്റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. അദ്ദേഹത്തിന് 85,000 ത്തിലധികം ഫോളോവർമാരുണ്ട്.
advertisement
'അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ'; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ
'അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ'; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ
  • എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചു.

  • മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെ ഈരാറ്റുപേട്ടക്കാരനും മുസ്ലിംകളുടെ വക്താവാണെന്നും ആരോപണം ഉന്നയിച്ചു.

  • തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന അറിവ് അടിസ്ഥാനമാക്കിയാണെന്നു വെള്ളാപ്പള്ളി വിശദീകരിച്ചു.

View All
advertisement