നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ്; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു(Order of St. Andrew the Apostle) ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്
advertisement
advertisement
കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് പറഞ്ഞു. 'ദി ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതി ലഭിച്ചു. അവാർഡ് നൽകിയതിന് റഷ്യൻ സർക്കാരിന് ഞാൻ നന്ദി പറയുന്നു. ഈ അവാർഡ് എൻ്റെ 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നു', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
advertisement
advertisement


