Home » photogallery » world » US ELECTIONS 2020 BARACK OBAMA ATTACKS DONALD TRUMP WHILE CAMPAIGNING FOR JOE BIDEN

US Elections 2020: ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ചു ബരാക് ഒബാമ; ജോ ബൈഡന് വേണ്ടി പ്രചാരണം ആരംഭിച്ചു

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് വേണ്ടി ഫിലാഡൽഫിയയിൽ നടന്ന പ്രചാരണ പരിപാടിയിലായിരുന്നു മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസംഗം

  • |