ചാൾസ് രാജാവിന്റെ കിരീടധാരണം: രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾ ഇവർ

Last Updated:
രാജകീയ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍
1/11
 ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്നു നടക്കും. ലോക നേതാക്കളും രാജാക്കന്മാർ, രാജ്ഞികൾ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുൾപ്പെടെ നിരവധി വിദേശ രാജകുടുംബങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ട്.

advertisement
2/11
 അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡനും കൊച്ചുമകൾ ഫിനെഗൻ ബൈഡനും

3/11
 യുക്രെയ്നിലെ പ്രഥമ വനിത ഒലീന സെലെൻസ്കയും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് സ്മിഹാലും

4/11
 ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബ്രസീലിന്റെ പ്രഥമ വനിത റൊസാംഗേല ജൻജ ഡ സിൽവയും

5/11
 ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും ഭാര്യ ലൂയിസ് അരനെറ്റ-മാർക്കോസും

6/11
 ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും രാജ്ഞി ജെറ്റ്‌സൺ പേമയും

7/11
 തായ്ലന്റ് രാജാവ് മഹാ വജിറലോങ്കോണും രാജ്ഞി സുതിദയും

8/11
 സ്പെയിനിലെ ഫെലിപ്പ് ആറാമൻ രാജാവും ലെറ്റിസിയ രാജ്ഞിയും

9/11
 യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ

10/11
 ഖത്തർ അമീർ ഷെയ്ഖ് തമീം ഇബ്ൻ ഹമദ് അൽതാനി
ഖത്തർ അമീർ ഷെയ്ഖ് തമീം ഇബ്ൻ ഹമദ് അൽതാനി
advertisement
11/11
 ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ‌
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ‌
advertisement
'ശബരിമല പ്രശ്നത്തിൽ കേസിന് പോയപ്പോ ഓടി' ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജി സുകുമാരൻ നായർ

  • പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമല ക്ഷേത്രത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്ന് ആരോപണം

  • എൻഎസ്എസ് കേസിന് പോയപ്പോൾ ബിജെപി പിന്തിരിഞ്ഞുവെന്നും നിയമഭേദഗതി വാഗ്ദാനം പാലിച്ചില്ലെന്നും വിമർശനം

  • പമ്പ നദി ശുദ്ധീകരണത്തിൽ ബിജെപി നടപടിയില്ല, ശബരിമല വികസനത്തിൽ ഇടതുപക്ഷം ശ്രമം നടത്തുന്നു

View All
advertisement