ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ് തയാറായതായി സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ക്ലൈമാക്സ് ഇഷ്ടമായി.