അഭിനയ വിസ്മയം ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുകാർ മാത്രമുള്ള ആഘോഷത്തിൽ ഒതുങ്ങുകയാണ് ഈ പിറന്നാൾ ദിനം.