ദുബായിൽ 75 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം അടയ്ക്കുന്നത് എന്തുകൊണ്ട്?

Last Updated : Gulf
75 വർഷം പഴക്കമുള്ള ബർ ദുബായിലെ ക്ഷേത്ര സമുച്ചയം 2024 ജനുവരിയിൽ അടയ്ക്കുന്നു. ക്ഷേത്ര അധികാരികൾ തന്നെ ഇക്കാര്യം ഗൾഫ് ന്യൂസിനോട് സ്ഥിരീകരിച്ചു. ബർ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയം ജനുവരി 3 മുതൽ പ്രവർത്തനം നിർത്തും. കഴിഞ്ഞ വർഷം ജബൽ അലിയിൽ തുറന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കെത്താം.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Gulf/
ദുബായിൽ 75 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം അടയ്ക്കുന്നത് എന്തുകൊണ്ട്?
advertisement
advertisement