കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചെങ്കോട്ട സന്ദർശിക്കുന്നു. അക്രമം നടത്തിയവർക്കെതിരെ കടുത്ത നടപടിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.