advertisement

MEDIA NOT FOUND

BREAKING: മുൻ‌ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു

Author :
Last Updated : India
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയക്ക് 12.30-നായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഭാര്യ: സംഗീത ജെയ്റ്റ്ലി മക്കൾ: റോഹൻ, സൊണാലി.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/India/
BREAKING: മുൻ‌ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു
advertisement
advertisement