പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വെല്ലുവിളികൾക്കിടയിലും രാജ്യം പുരോഗതിയിലേക്കെന്ന് നയപ്രഖ്യാപനം പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.