advertisement

MEDIA NOT FOUND

ഹരിയാന കോണ്ഗ്രസിലെ കലാപം പരിഹരിക്കാൻ കഴിയാതെ നേതൃത്വം

Author :
Last Updated : India
ഹരിയാന കോണ്ഗ്രസിലെ കലാപം പരിഹരിക്കാൻ കഴിയാതെ നേതൃത്വം. പണം വാങ്ങിയാണ് പലർക്കും മത്സരിക്കാൻ ടിക്കറ്റ് നൽകി എന്ന ആരോപണവുമായി പിസിസി മുൻ അധ്യക്ഷൻ അശോക് തൻവാർ പരസ്യമായി രംഗത്ത് എത്തിയതോടെ ആണ് നേതൃത്വം പ്രതിസന്ധിയിൽ ആയത്
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/India/
ഹരിയാന കോണ്ഗ്രസിലെ കലാപം പരിഹരിക്കാൻ കഴിയാതെ നേതൃത്വം
advertisement
advertisement