സർക്കസ് കൂടാരത്തിൽ നിന്ന് എത്തി തിരുവമ്പാടി കണ്ണന്റെ പ്രീയപ്പെട്ടവനായ ഗജവീരനാണ് തിരുവമ്പാടി ചന്ദ്രശേഖരൻ. തൃശൂർ പൂര നാളിൽ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക ചന്ദ്രശേഖരനാണ്.