advertisement

Video | കായംകുളം മുട്ടേൽ പാലത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി വിവാദം

Author :
Last Updated : Kerala
കായംകുളം മുട്ടേൽ പാലത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കായംകുളം എം എൽ എ യു പ്രതിഭയുടെ ചിത്രം ഒഴിവാക്കിയതിൽ ചൊല്ലി വിവാദം. എം എൽ എയുടെ പേരോ ചിത്രമോ ഒന്നും പ്രതിപാദിക്കാത്തത് കൊണ്ട് പോസ്റ്റിനടിയിൽ സൈബർ സഖാക്കൾ വിമർശനങ്ങൾ ഉയർത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. 4 മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് പിൻവലിച്ചു.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video | കായംകുളം മുട്ടേൽ പാലത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി വിവാദം
advertisement
advertisement