Home »

News18 Malayalam Videos

» kerala » s-sreesanth-says-in-kerala-the-bjp-will-get-more-seats-this-time-jj

ഇത്തവണ ബി ജെ പിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്

Kerala22:26 PM April 03, 2021

കേരളത്തിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കേന്ദ്രനേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം നടത്തുന്നത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories