MEDIA NOT FOUND

കോൺഗ്രസ് നേതൃത്വത്തിനും അരൂരിലെ ജനങ്ങൾക്കും നന്ദിയറിയിച്ച് ഷാനിമോൾ ഉസ്മാൻ

Author :
Last Updated : Kerala
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎല്‍എ എ എം ആരിഫ് തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഷാനിമോൾ അരൂരിൽ പോരാട്ടത്തിനിറങ്ങിയത്. 648 വോട്ടിന്റെ ലീഡാണ് അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
കോൺഗ്രസ് നേതൃത്വത്തിനും അരൂരിലെ ജനങ്ങൾക്കും നന്ദിയറിയിച്ച് ഷാനിമോൾ ഉസ്മാൻ
advertisement
advertisement