ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ചതുരംഗപ്പാറ മലനിരകൾ. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.