കോവിഡ് സന്ദേശം പകർന്ന് മണ്ണാർക്കാട് സ്വദേശി രാധാകൃഷ്ണന്റെ സിനിമ പാരഡി ഗാനം ഹിറ്റാകുന്നു. ശങ്കരാഭരണം സിനിമയിലെ ശങ്കരാ... എന്ന പാട്ടിന്റെ ഈണത്തിലുള്ള ഗാനം കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.