കോവിഡ് നിയന്ത്രണങ്ങളോടെ കോന്നിയിലെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്ക് വർധിച്ചു.