TRENDING:

'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ

Last Updated:

നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തിലെ സിപിഎം എംഎല്‍എ ബലവന്ത് സിംഗ് പുനിയയും ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂര്‍: മദ്യം കൊറോണ വൈറസിനെ കൊല്ലുമെന്ന അവകാശവാദവുമായി കോൺഗ്രസ് എം.എൽ.എ. മദ്യത്തിന് ഈ പ്രത്യേക കഴുവുള്ളതിനാൽ  ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ സാന്‍ഗോഡ് മണ്ഡലത്തിലെ എംഎല്‍എ ആയ ഭരത് സിംഗ് കുന്തന്‍പുര്‍ ആണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചത്.
advertisement

You may also like:കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല; 9 പേർ രോഗമുക്തരായി [NEWS]മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത് [NEWS]യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS]

advertisement

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിച്ചാൽ കൊറണ നശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മദ്യം കഴിച്ചാല്‍  തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ചുപോകുമെന്നാണ് എംഎല്‍എ പറയുന്നത്.

മദ്യശാലകള്‍ അടച്ചിട്ടതോടെ  സംസ്ഥാനത്ത് അനധികൃത മദ്യ നിർമ്മാണം വർധിച്ചു. ഇതു തടയാൻ മദ്യശാലകൾ ഉടൻ തുറക്കണമെന്നും എം.എൽ. എ ആവശ്യപ്പെടുന്നു.

നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തിലെ സിപിഎം എംഎല്‍എ ബലവന്ത് സിംഗ് പുനിയയും ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ
Open in App
Home
Video
Impact Shorts
Web Stories