പീഡനത്തിനിരയായ കുട്ടിയുടെ കടുംബവും പ്രതിയും ഒരേ ലയത്തിലാണ് താമസം. സമീപത്തെ വീട്ടില്‍ താമസിക്കുന്ന യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
ബാല പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വനിതാ സെല്ലും അന്വേഷണം ആരംഭിച്ചു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
You may also like:ക്രീസിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്; വിദേശ ലീഗിൽ കളിക്കാനായി തയ്യാറെടുപ്പ് [NEWS]Onion Price| ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
advertisement
എന്നാൽ സി പി എം അനുഭാവിയായ പ്രതിയെ പൊലീസും പാർട്ടി നേതൃത്വവും ചേന്ന് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ രംംഗത്തെത്തി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചാണ് ബി ജെ പി രംഗത്തെത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
