TRENDING:

'കോവിഡ് വരാതിരിക്കാൻ സനാതന ധർമ്മം പാലിക്കുന്നു; SNDPയിലും ചില വൈറസുകളുണ്ട്' സെൻകുമാർ

Last Updated:

ഗുരുദേവൻ നിഷ്കർഷിച്ച സനാധന ധർമ്മത്തിലൂടെ ഇത്തരം വൈറസുകളെ പുറത്താക്കുമെന്നും സെൻകുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കേരളത്തിലെ ചൂട് കോവിഡിനെ തടയുമെന്ന പരാമർശത്തിനു പിന്നാലെയാണ് സെൻകുമാറിന്റെ പുതിയ പ്രസ്താവന. രോഗം വരാതിരിക്കാൻ സനാധന ധർമം പാലിക്കപ്പെടുകയാണ്. തൊഴുന്നതും വീട്ടിൽ പ്രവേശിക്കും മുൻപ് കൈകാലുകൾ കഴുകുന്നതും സനാധന ധർമത്തിന്റെ ഭാഗമാണെന്നും മുൻ പൊലീസ് മേധാവി പറഞ്ഞു.
advertisement

എസ്എൻഡിപിയിലും ചില വൈറസുകൾ ഉണ്ട്. ഗുരുദേവൻ നിഷ്കർഷിച്ച സനാധന ധർമ്മത്തിലൂടെ ഇത്തരം വൈറസുകളെ പുറത്താക്കുമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

You may also like:ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു [NEWS]Corona Virus: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ [NEWS]ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊറോണയുള്ള ഒരാളുടെ സ്രവം ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെയുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്‍റെ വാദം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിഡ് വരാതിരിക്കാൻ സനാതന ധർമ്മം പാലിക്കുന്നു; SNDPയിലും ചില വൈറസുകളുണ്ട്' സെൻകുമാർ
Open in App
Home
Video
Impact Shorts
Web Stories