കൊറോണ വൈറസിനെ നേരിടാൻ കേരളം കൈക്കൊണ്ട മാർഗങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചും എല്ലാം ടീച്ചർ പറഞ്ഞു.
You may also like:ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: രമേശ് ചെന്നിത്തല [NEWS]
advertisement
നേരത്തെ, അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയെ റോക്ക് സ്റ്റാർ എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. ജനുവരി മുതൽ തന്നെ കേരളം കൈക്കൊണ്ട പ്രതിരോധം, മുന്‍കരുതലുകള്‍ എന്നിവയെ പത്രം പ്രശംസിച്ചിരുന്നു.
