TRENDING:

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി

Last Updated:

കോവിഡ് 19ന് ശമനം വന്നതായി സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതു വരെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി.
advertisement

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച ധാരാളം പേര്‍ നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

You may also like:COVID 19| ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍ [NEWS]സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ[NEWS]കമ്മ്യുണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക് [NEWS]

advertisement

കോവിഡ് 19ന് ശമനം വന്നതായി സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടായിട്ടുണ്ട്.

രോഗവ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി
Open in App
Home
Video
Impact Shorts
Web Stories