COVID 19| ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

Last Updated:

സമൂഹത്തിന്റെ സുരക്ഷക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമായി ഗൂഗിൾ ഡൂഡില്‍

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോകമെങ്ങും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ഡോക്‌ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍. സമൂഹത്തിന്റെ സുരക്ഷക്കായി ജീവനര്‍പ്പിച്ച്‌ ജോലിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമായി പുതിയ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഗുഗിള്‍ പേജിൽ മൗസ് ഡൂഡിലില്‍ തൊടുമ്പോള്‍ എല്ലാ ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി എന്ന സന്ദേശം കാണുവാന്‍ സാധിക്കും. ഒപ്പം ഒരു ഹാര്‍ട്ട് ഇമോജി ആരോഗ്യപ്രവര്‍ത്തകരിലേക്കും അയക്കുന്നതായാണ് ഡൂഡില്‍ ആനിമേഷനില്‍ കാണിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
COVID 19| ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍
Next Article
advertisement
മലപ്പുറത്ത് വിജയാഘോഷത്തിനിടെ  പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു
മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു
  • മലപ്പുറത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച് തീപടര്‍ന്ന് യുവാവ് മരിച്ചു.

  • സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീപടര്‍ന്ന് ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്നു.

  • കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരണപ്പെട്ടു.

View All
advertisement