TRENDING:

Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

Last Updated:

രണ്ട് പേരുടെയും മൃതേദഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വടകര അഴിയൂർ സ്വദേശികളായ ഇർഫാൻ (28), സഹൽ (10) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളായിരുന്നു. ആസ്യാ റോഡില്‍ തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റ് പിടയുന്ന സഹലിനെ കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു ഇർഫാൻ. ഇതിനിടെ ഇയാൾക്കും ഷോക്കേൽക്കുകയായിരുന്നു എന്നാണ് സൂചന.
advertisement

TRENDING:കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]രണ്ട് പേരുടെയും മൃതേദഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories