advertisement
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. കോവിഡ് ഏറ്റവും മോശമായി ബാധിച്ച അമേരിക്ക കനത്ത പ്രതിസന്ധികളിലൂടെയാണ് നിലവിൽ കടന്നു പോകുന്നത്.
You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
42000 ത്തിലധികം പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. എട്ടുലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും കോവിഡ് വ്യാപനം തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.