TRENDING:

അമിതമായി മാറിടം വികസിക്കുന്ന അവസ്ഥയുമായി ജീവിക്കുന്ന 27കാരി

Last Updated:
27-year-old woman facing a rare condition of abnormally rising breast size | 12 വയസ്സുള്ളപ്പോൾ മുതൽ തന്റെ സ്തനങ്ങൾ തുടർച്ചയായി എല്ലാ മാസവും വളരുന്ന അവസ്ഥയാണെന്ന് യുവതി
advertisement
1/8
അമിതമായി മാറിടം വികസിക്കുന്ന അവസ്ഥയുമായി ജീവിക്കുന്ന 27കാരി
മാറിടങ്ങൾ അമിതമായി വളരുന്ന അവസ്ഥയുമായി 27 വയസ് പ്രായമുള്ള സ്ത്രീ. ഇപ്പോൾത്തന്നെ മുലക്കണ്ണുകൾ കൈപ്പത്തിയെക്കാൾ വലുതായ സ്ഥിതിയാണ്. 12 വയസ്സുള്ളപ്പോൾ മുതൽ തന്റെ സ്തനങ്ങൾ തുടർച്ചയായി എല്ലാ മാസവും വളരുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു
advertisement
2/8
ടെക്സസിലെ ഹ്യൂസ്റ്റണിൽ നിന്നുള്ള കെയ്‌ല റൊമേറോ എന്ന യുവതിയാണിത്. 100 ഡോളറിലധികം നൽകി പുതിയ രണ്ട് ബ്രാകൾ നവംബറിൽ വാങ്ങി. പക്ഷെ തന്റെ മാറിടങ്ങൾ ഇപ്പോൾ തന്നെ അവയെ മറികടക്കുകയാണെന്ന് അവർ പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/8
അടുത്ത സൈസിനായി താൻ ഇതിനകം തന്നെ ഓൺലൈനിൽ അന്വേഷിക്കുകയാണ്. പുതിയ ബ്രാകളിൽ സ്തനങ്ങൾ ഇതിനകം തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധമായി. ഇത് ഒരു പേടിസ്വപ്നമാണ് എന്നും യുവതി. 12 വയസുള്ളപ്പോൾ അമ്മ ഒരു ബ്രാ വാങ്ങിയപ്പോൾ തനിക്ക് ഒതുങ്ങിയ മാറിടങ്ങളായിരുന്നു എന്ന് റൊമേറോ  'ദി സൺ'നോട് പറഞ്ഞു 
advertisement
4/8
ഒരാഴ്ചയ്ക്കുള്ളിൽ അത് യോജിക്കാതെയായി. സ്തനങ്ങൾ വേഗത്തിൽ വളരാൻ തുടങ്ങി. മൂന്നുമാസത്തിനുള്ളിൽ ഡിഡി വലുപ്പത്തിൽ എത്തി. അതിനുശേഷം വീണ്ടും വളരാൻ ആരംഭിച്ചു.
advertisement
5/8
സ്കൂളിലെ ജിം ക്ലാസ്സിനിടെ ഉണ്ടായ അനുഭവവും ഇവർ വിവരിക്കുന്നു. ഒരു സഹപാഠി തന്റെ സ്തനങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി, വളരെ വേഗത്തിൽ ഓടരുതെന്ന് പറഞ്ഞു കളിയാക്കി. മറ്റുള്ളവർ ആക്ഷേപിച്ചു കൊണ്ടുള്ള പാട്ടുകൾ പാടാൻ തുടങ്ങി
advertisement
6/8
അന്നുമുതൽ താൻ സ്കൂളിന്റെ പരിഹാസപാത്രമായി. മറ്റെല്ലാ പെൺകുട്ടികളിൽ നിന്നും ഞാൻ വ്യത്യസ്തയാവുന്നത് എങ്ങനെ എന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. മറ്റാർക്കും 12 വയസ്സുള്ളപ്പോൾ ഡിഡി സൈസിലെ ബ്രാ ഉണ്ടായിരുന്നില്ല
advertisement
7/8
വെറും അഞ്ച് അടി ഉയരമുള്ള റൊമേറോ, തന്റെ വലിയ മുലകളുടെ അധിക ഭാരം വഹിക്കുന്നതിൽ നിന്ന് നിരന്തരം കഠിനമായ നടുവേദനയുണ്ടെന്നും സ്തനങ്ങളുടെ വലുപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്നും പറയുന്നു
advertisement
8/8
ഓടാനോ നീന്താനോ പോലും കഴിയില്ല. ഇത് എല്ലാ ദിവസവും നിരന്തരമായ വേദനയാണ് നൽകുന്നത്. വലുപ്പമേറിയ മാറിടങ്ങൾ കാരണം മുറിവും ചതവും വരെ പറ്റിയിട്ടുണ്ടെന്ന് യുവതി പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അമിതമായി മാറിടം വികസിക്കുന്ന അവസ്ഥയുമായി ജീവിക്കുന്ന 27കാരി
Open in App
Home
Video
Impact Shorts
Web Stories