TRENDING:

'ഇപ്പോ ആള് ഹാപ്പി ആയല്ലോ'; അമ്മയ്ക്കും പപ്പയ്ക്കും ഒപ്പം ജീവിതം ആസ്വദിച്ച് എലിസബത്ത്

Last Updated:
കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കൊപ്പമുള്ള വീഡിയോയും എലിസബത്ത് പങ്കിട്ടിരുന്നു.
advertisement
1/6
'ഇപ്പോ ആള് ഹാപ്പി ആയല്ലോ';  അമ്മയ്ക്കും പപ്പയ്ക്കും ഒപ്പം ജീവിതം ആസ്വദിച്ച് എലിസബത്ത്
നടൻ ബാലയുടെ ഭാര്യയായതു മുതലാണ് ഡോക്ടറായ എലിസബത്ത് ഉദയനെ മലയാളികൾ അറിയുന്നത്. ബാലയ്ക്കൊപ്പം കുടുംജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.
advertisement
2/6
ഇവരുടെ പല വിശേഷങ്ങളും ഇതിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് അറിയുന്നത് കുറെ നാളായി ഇരുവരും ഒരുമിച്ചല്ല എന്നത്. ഇതോടെ എലിസബത്ത് എവിടെയെന്നായി ആരാധകര്‍.
advertisement
3/6
ചോ​ദിച്ചപ്പോൾ ബാലയും കൃത്യമായി മറുപടി പറഞ്ഞില്ല. ഇതിലൂടെയാണ് നാട്ടിൽ തന്നെ എലിസബത്ത് ഇല്ല എന്നറിയുന്നത്. എന്നാൽ എവിടെയാണ് ജോലിക്ക് കയറിയതെന്നോ സ്ഥലമോ മറ്റ് വിവരങ്ങളോ എലിസബത്ത് പങ്കുവെച്ചില്ല.
advertisement
4/6
പിന്നീട് ഇക്കഴിഞ്ഞ ക്രിസ്മസിനോ ന്യൂ ഇയറിനോ എലിസബത്ത് നാട്ടില്‍ വന്നിരുന്നില്ല. എന്നാൽ കുറച്ച് ​ദിവസം മുമ്പ് അവധി ആഘോഷിക്കാൻ എലിസബത്ത് നാട്ടിലെത്തിയിരുന്നു.
advertisement
5/6
നാട്ടിലേക്ക് തിരിക്കുകയാണെന്ന് എലിസബത്ത് അറിയിച്ചപ്പോൾ ബാലയെ കാണാൻ പോകുമോ എന്ന ചോദ്യമായിരുന്നു ഏറെയും. എന്നാൽ ബാലയെ കാണാൻ എലിസബത്ത് പോയതായി ഒരു വിവരവുമില്ല.
advertisement
6/6
ഇപ്പോഴിതാ പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം വണ്ടർലയിൽ പോയതിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കൊപ്പമുള്ള വീഡിയോയും എലിസബത്ത് പങ്കിട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇപ്പോ ആള് ഹാപ്പി ആയല്ലോ'; അമ്മയ്ക്കും പപ്പയ്ക്കും ഒപ്പം ജീവിതം ആസ്വദിച്ച് എലിസബത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories