Amala Paul | 'ശരിക്കും ഹോട്ട് ആണോ'? ഭർത്താവിനൊപ്പമുള്ള അമല പോളിന്റെ പുതിയ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം
- Published by:Sarika KP
- news18-malayalam
Last Updated:
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍.
advertisement
1/5

ഗർഭകാലം ആസ്വാദിക്കുകയാണ് പ്രിയ താരം അമല പോൾ. ഇതിനു പിന്നാലെ താരം വളരെ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ആക്ടിവായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
advertisement
2/5
ഭര്‍ത്താവിനൊപ്പം ഗര്‍ഭകാലം ആഘോഷിക്കുന്ന അമല പോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പോസ്റ്റാണ് താരം പങ്കുവച്ച് എത്തിയത്.
advertisement
3/5
കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ചൂട് എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. വളരെ രസകരമായ കമൻറുകളാണ് എത്തുന്നത്.
advertisement
4/5
വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അമല പോൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അമലയെ വിമര്‍ശിച്ചവരും പിന്തുണച്ചവരും ഏറെയാണ്.
advertisement
5/5
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദമ്പതികള്‍.
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | 'ശരിക്കും ഹോട്ട് ആണോ'? ഭർത്താവിനൊപ്പമുള്ള അമല പോളിന്റെ പുതിയ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം