TRENDING:

keerthy Suresh |'ഇത് മേനക അല്ലെ'; പനിനീർ പൂവ് പോലെ തിളങ്ങി കീർത്തി

Last Updated:
മോഡേൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ വളരെ അധികം വിമർശനങ്ങൾക്ക് കീർത്തി ഇരയായിരുന്നു
advertisement
1/5
keerthy Suresh |'ഇത് മേനക അല്ലെ'; പനിനീർ പൂവ് പോലെ തിളങ്ങി കീർത്തി
മലയാളികളുടെ ഏക്കാലത്തേയും 'പ്രിയ നായിക മേനകയുടെ മകൾ , അതെ സൗന്ദര്യം 'കീർത്തി സുരേഷ് അഭിനയരംഗത്തേക്ക് ചുവടുറപ്പിച്ചപ്പോൾ ഏറ്റവും അധികം കേട്ടിട്ടുള്ള വാക്കുകളാണിവ.
advertisement
2/5
എന്നാൽ ഇന്ന് കീർത്തി സുരേഷിന്റെ അമ്മ എന്നാവും കൂടുതൽ പേരും മേനകയെ അറിയുക.വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് സിനിമാരംഗത്ത് കീർത്തി തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ നായികമാരിൽ ഒരാളാണ് കീർത്തിയും.
advertisement
3/5
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങൾ മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ട്രെഡിഷണൽ ലുക്ക് മാത്രം പരീക്ഷിച്ചിരുന്ന കീർത്തി ഇപ്പോൾ മോഡേൺ ലൂക്കും പരീക്ഷിക്കാറുണ്ട്.
advertisement
4/5
മോഡേൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ വളരെ അധികം വിമർശനങ്ങൾക്ക് കീർത്തി ഇരയായിരുന്നു. തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കീർത്തി ഇപ്പോൾ.
advertisement
5/5
വൈറ്റ് സാരി ആണ് കീർത്തി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ ആരാധകർ ഏറ്റവും അധികം നൽകിയ കമന്റ് മേനകയെ പോലെ ഉണ്ടല്ലോ എന്നാണ്. ഇൻസ്റ്റാഗ്രാമിൽ 17 .8 മില്യൺ ഫോളോവെർസ് ഉള്ള താരം കൂടെയാണ് കീർത്തി സുരേഷ് .
മലയാളം വാർത്തകൾ/Photogallery/Buzz/
keerthy Suresh |'ഇത് മേനക അല്ലെ'; പനിനീർ പൂവ് പോലെ തിളങ്ങി കീർത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories