Sunny Leone | വാരണാസിയിലെ ഗംഗാ ആരതിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍
- Published by:Arun krishna
- news18-malayalam
Last Updated:
മുന്‍ ഐഎസ് ഉദ്യോഗസ്ഥനും നടനുമായ അഭിഷേക് സിംഗിനൊപ്പമാണ് സണ്ണി ലിയോണ്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയത്.
advertisement
1/5

വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍.
advertisement
2/5
"വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുന്നു" എന്ന അടിക്കുറുപ്പോടെ ഇതിന്‍റെ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
advertisement
3/5
മുന്‍ ഐഎസ് ഉദ്യോഗസ്ഥനും നടനുമായ അഭിഷേക് സിംഗിനൊപ്പമാണ് സണ്ണി ലിയോണ്‍ ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയത്.
advertisement
4/5
കഴുത്തിൽ പൂമാലയും, തലയിൽ ദുപ്പട്ടയും അണിഞ്ഞ്, നെറ്റിയിൽ ചന്ദനവും ചാര്‍ത്തി പരമ്പരാഗത രീതിയില്‍ തന്നെയാണ് സണ്ണി ഗംഗ ആരതിയില്‍ പങ്കെടുക്കുന്നത്.
advertisement
5/5
ബുധനാഴ്ച പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ അഭിഷേകും സണ്ണി ലിയോണും ഒന്നിച്ച് അഭിനയിച്ചിരുന്നു.പിങ്ക് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ് ഗംഗാ ആരതിയില്‍ പങ്കെടുക്കുന്ന സണ്ണിയുടെ ദൃശ്യങ്ങള്‍ വൈറലായി
മലയാളം വാർത്തകൾ/Photogallery/Buzz/
Sunny Leone | വാരണാസിയിലെ ഗംഗാ ആരതിയില്‍ പങ്കെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍