TRENDING:

മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ ഈ കൊച്ചുകുഞ്ഞുങ്ങളെ അറിയില്ലേ? ഒരാളല്ല രണ്ടുപേരുണ്ട്, ഒന്ന് നോക്കിയേ

Last Updated:
രണ്ടുപേരും മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ പോക്കാണ്. കുറേ വർഷങ്ങൾക്ക് മുൻപുള്ള ചിത്രത്തിൽ ആരെല്ലാം
advertisement
1/6
മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ ഈ കൊച്ചുകുഞ്ഞുങ്ങളെ അറിയില്ലേ? ഒരാളല്ല രണ്ടുപേരുണ്ട്, ഒന്ന് നോക്കിയേ
ആദ്യനോട്ടത്തിൽ അത്ര വലുതല്ലാത്ത ഒരു കൊച്ചു പെൺകുട്ടിയെയാവും നിങ്ങളിൽ പലരും കണ്ടിരിക്കുക. ഒന്ന് കൂടി നോക്കിയാൽ മനസിലാകും കുഞ്ഞുവാവ പ്രായത്തിൽ ഒരാൾകൂടി അടുത്തുണ്ടെന്ന കാര്യം. രണ്ടുപേരും മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ പോക്കാണ്. ക്രോക്കടിൽ പാർക്കിലാണ് ഈ കുട്ടികളുടെ നിൽപ്പ്. തന്റെ കൂടെ ഉള്ള ആളാരാണ് എന്ന ചോദ്യമാണ് ക്യാപ്‌ഷൻ
advertisement
2/6
ഒരാൾ ചേച്ചിയും, മറ്റേയാൾ അനുജത്തിയുമാണ്. മൂത്ത കുട്ടിയെ കണ്ടാൽ മനസിലാക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല. പ്രിയ താരം അഹാന കൃഷ്ണയാണ് (Ahaana Krishna). കൂടെയുള്ളയാൾ അനുജത്തി എന്ന് പറഞ്ഞാൽ എളുപ്പം മനസിലായി എന്നുവരില്ല. കാരണം അഹാനയ്ക്ക് അനുജത്തിമാർ ഒന്നും രണ്ടുമല്ല മൂന്നുപേരാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഈ ഫോട്ടോയിൽ കാണുന്ന അഹാനയോളം ഈ അനുജത്തിക്ക് ഏകദേശ സാമ്യം കാണാം. ഈ ചിത്രത്തിലെ അഹാനയ്ക്ക് ആകെ ഒരുവയസു മാത്രമാണ് പ്രായം
advertisement
4/6
ഒരു മകളോടെന്ന പോലെ അഹാന സ്നേഹം കാട്ടുന്ന അനുജത്തിയാണ് ചിത്രത്തിൽ കൂടെയുള്ളത്. അഹാനയെക്കാൾ പത്തു വയസിന് ഇളയകുഞ്ഞായ, ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയാണ് ആദ്യ ചിത്രത്തിൽ കൂടെയുള്ളത്
advertisement
5/6
എല്ലാ അവസരങ്ങളിലും കയ്യിൽ ക്യാമറ കരുതുന്ന കുടുംബമായതിനാൽ, അഹാനയുടെ വീട്ടുകാർക്ക് മക്കളുടെ ബാല്യകാലത്തെ നല്ല നിമിഷങ്ങൾ പകർത്തി സൂക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ക്യാമറയുടെ കാര്യമെടുത്താൽ ഇന്നും തന്റെ വീടൊരു ബിഗ് ബോസ് വീടാണ് എന്ന് അഹാന തമാശ രൂപേണ പറഞ്ഞിട്ടുണ്ട്
advertisement
6/6
അഹാനയും ദിയയും ഇഷാനിയും ഹൻസികയുമാണ് കൃഷ്ണകുമാർ കുടുംബത്തിലെ മക്കൾ. ലൂക്ക എന്ന ചിത്രത്തിൽ ഹൻസികയാണ് അഹാന കൃഷ്ണയുടെ ബാല്യകാലം അവതരിപ്പിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
മുതലക്കുഞ്ഞുങ്ങളെ കാണാൻ പോയ ഈ കൊച്ചുകുഞ്ഞുങ്ങളെ അറിയില്ലേ? ഒരാളല്ല രണ്ടുപേരുണ്ട്, ഒന്ന് നോക്കിയേ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories