TRENDING:

'ആലിയ ഭട്ടിനും രക്ഷയില്ല'; രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ഡീപ് ഫേക്കിന് ഇരയായി താരം

Last Updated:
ഇതോടെ ഡീപ്ഫേക്ക് വിവാദങ്ങളുടെ ഏറ്റവും പുതിയ നിരയിലേക്ക് ആലിയ ഭട്ടിന്റെ കൃത്രിമ വീഡിയോയും ഇടം പിടിച്ചു.
advertisement
1/6
'ആലിയ ഭട്ടിനും രക്ഷയില്ല'; രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ഡീപ് ഫേക്കിന് ഇരയായി താരം
പിടിവിടാതെ ഡീപ്‌ഫേക്ക് വീഡിയോകൾ. നടിമാരുടെ ഡീപ് ഫേക്ക് വീഡിയോ വര്‍ദ്ധിച്ചുവരുകയാണ്. നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു.
advertisement
2/6
നടന്‍ അമിതാഭ് ബച്ചന്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് രംഗത്ത് എത്തിയത്.
advertisement
3/6
ഇതിനു പിന്നാലെ നടിമാരായ കത്രീന കൈഫ്, കജോളിനെ ഒക്കെ പിടിവിടാതെ ഡീപ്‌ഫേക്ക് വീഡിയോ പിന്തുടർന്നു. എന്നാൽ ഇപ്പോഴിതാ ആലിയ ഭട്ടിനു രക്ഷയില്ലാതെ വന്നു.
advertisement
4/6
ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതോടെ വലിയ രീതിയിലുള്ള ആശങ്കകളാണ് ഉടലെടുക്കുന്നത്.
advertisement
5/6
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.
advertisement
6/6
ഇതോടെ ഡീപ്ഫേക്ക് വിവാദങ്ങളുടെ ഏറ്റവും പുതിയ നിരയിലേക്ക് ആലിയ ഭട്ടിന്റെ കൃത്രിമ വീഡിയോയും ഇടം പിടിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആലിയ ഭട്ടിനും രക്ഷയില്ല'; രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ഡീപ് ഫേക്കിന് ഇരയായി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories