TRENDING:

മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് ദിയ കൃഷ്ണ; ബിക്കിനി ചിത്രങ്ങൾ വൈറൽ

Last Updated:
കടലിന്റെ പശ്ചാത്തലത്തിൽ അശ്വിനോടൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്
advertisement
1/6
മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് ദിയ കൃഷ്ണ; ബിക്കിനി ചിത്രങ്ങൾ വൈറൽ
അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ​ഗർഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും ദിയ കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുന്നെയുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
advertisement
2/6
മാലിദ്വീപിലാണ് ദിയയും അശ്വിനും അവധി ആഘോഷിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ അശ്വിനോടൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബിക്കിനി വേഷത്തിൽ വയർ കാണുന്ന തരത്തിലുള്ളതാണ് ചിത്രങ്ങൾ.
advertisement
3/6
ബേബി മൂൺ കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ദിയ ചിത്രങ്ങൾ പങ്കുവച്ചത്. എന്റെ ഓക്കെ കണ്ണമ്മ എന്ന ക്യാപ്ഷനോടെയായിരുന്നു അശ്വിൻ ചിത്രങ്ങൾ പങ്കുവച്ചത്.
advertisement
4/6
അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയ ധരിച്ചിരുന്നത്. നിറവയറിൽ കൈവച്ചാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്‌ലറ്റും മാത്രമായിരുന്നു ആക്സസറീസ്.
advertisement
5/6
ചിത്രങ്ങൾ പങ്കുവച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായിരുന്നു. അശ്വിൻ ചേട്ടൻ സിക്സ് പാക്ക് ആയാൽ ഭം​ഗി ഉണ്ടായിരിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്.
advertisement
6/6
ദിയയ്ക്കും അശ്വിനും എല്ലാവിധ ആശംസകളും നേരുന്നു, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നൊക്കെയായിരുന്നു കമന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് ദിയ കൃഷ്ണ; ബിക്കിനി ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories