TRENDING:

Jayasurya | 'എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിൻ'; ഭാര്യക്ക് ജന്മദിനാശംസയുമായി ജയസൂര്യ

Last Updated:
'നീ എനിക്ക് എല്ലാം മികച്ചതാക്കി'
advertisement
1/6
Jayasurya | 'എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിൻ'; ഭാര്യക്ക് ജന്മദിനാശംസയുമായി ജയസൂര്യ
ജയസൂര്യയെ പോലെ തന്നെ ഇപ്പോള്‍ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സരിത ജയസൂര്യ. കോസ്റ്റിയൂം ഡിസൈനറായി സിനിമാ രംഗത്തേക്ക് ഇറങ്ങിയ സരിത ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ എല്ലാം ഇടയ്ക്ക് ട്രെന്റിങ് ആകാറുണ്ട്.
advertisement
2/6
ഇന്ന് ജയസൂര്യയുടെ ഭാര്യയായ സരിതയുടെ ജന്മദിനമാണ്. സരിതയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ജയസൂര്യ പങ്കുവച്ച പോസ്റ്റും, അതിന് സരിത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
advertisement
3/6
"എന്റെ പ്ലാന്‍ ഇന്ത്യന്‍ ഹീറോയിന് ജന്മദിനാശംസകള്‍. നീ എനിക്ക് എല്ലാം മികച്ചതാക്കി"- എന്നാണ് ജയസൂര്യ പറഞ്ഞത്. 'പ്ലാന്‍ ഇന്ത്യന്‍ ഹീറോയ്ക്ക്' നന്ദി എന്ന് പറഞ്ഞ് സരതിയും കമന്റ് ബോക്‌സില്‍ എത്തുകയായിരുന്നു.
advertisement
4/6
തങ്ങളുടെ ലൈഫിലെ സൂപ്പര്‍ വുമണ്‍ ആയ അമ്മയ്ക്ക് ആശംസ അറിയിച്ച് സരിതയുടെ മകള്‍ വേദയും എത്തി. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വേദയുടെ ആശംസ.
advertisement
5/6
'ജന്മദിനാശംസകള്‍ അമ്മ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു',-എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വേദ എഴുതിയത്.
advertisement
6/6
താരപത്‌നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ഒരുപാട് സെലിബ്രിറ്റി കമന്റുകളും വരുന്നുണ്ട്. മാളവിക മേനോന്‍, വീണ നായര്‍ എന്നിങ്ങനെ നിരവധിപേരാണ് ആശംസകളുമായി എത്തിയത്. 
മലയാളം വാർത്തകൾ/Photogallery/Buzz/
Jayasurya | 'എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിൻ'; ഭാര്യക്ക് ജന്മദിനാശംസയുമായി ജയസൂര്യ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories